വികസനസെമിനാര്‍ സംഘടിപ്പിച്ചു

0

ബത്തേരി നഗരസഭ 2019-20 വര്‍ഷത്തെ പദ്ധതി ആവിഷ്‌ക്കരണത്തിന്റെ മുന്നോടിയായി വികസനസെമിനാര്‍ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു അധ്യക്ഷനായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!