പ്രവൃത്തി ദിവസം പരിശോധന  കടുപ്പിക്കാന്‍ പൊലീസ്

0

സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക്. പ്രവര്‍ത്തി ദിവസമായതിനാല്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങുമോയെന്ന ആശങ്ക പോലീസിനുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധ കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം.അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍ ,ഹോം നഴ്സ് തുടങ്ങിയവര്‍ക്ക് ഇ-പാസിന് അപേക്ഷിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!