Sign in
Sign in
Recover your password.
A password will be e-mailed to you.
ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
മൊബൈല്‍ഫോണ്‍ ദുരുപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും സംസ്ഥാന യുവജന കമ്മീഷന്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു പരിപാടി.…
സ്‌നേഹദീപം തെളിയിച്ചു
ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സ്‌നേഹ ദീപം തെളിയിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ…
എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം
ഇന്ന് ലോക എയ്ഡ്സ് ദിനം. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശോഭ രാജന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍…
ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു
വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു സമീപം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ…
നഗരസഭ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ
മാനന്തവാടി എരുമത്തെരുവ് മത്സ്യ മാര്‍ക്കറ്റ് അടച്ച് പൂട്ടി സീല്‍ ചെയ്ത നഗരസഭ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എരുമത്തെരുവ് ചോലയില്‍ സി. ഉസ്മാന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ നവംബര്‍…
ഞാന്‍ ഒരു എയ്ഡ്‌സ് ബാധിതനാണ് എന്നെ ഒന്ന് ആലിംഗനം ചെയ്യാമോ?
കല്‍പ്പറ്റ: എയ്ഡ്‌സ് രോഗിയോടുള്ള സമൂഹത്തിന്റെ മനോഭോവം വിലയിരുത്തുന്നതിനുവേണ്ടി സുരക്ഷാ പ്രോജക്ടിലെ ജീവനക്കാരും റെഡ് ക്രോസ് പ്രവര്‍ത്തകരും സംഘടിപ്പിച്ച എയ്ഡ്‌സ് ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഞാനൊരു എയ്ഡ്‌സ് ബാധിതനാണ് എന്നെ…
കരിവള്ളിക്കുന്ന് തിരിച്ച് പിടിച്ച് യു.ഡി.എഫ് റിനു ജോണിന്റെ ഭൂരിപക്ഷം 51
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനു ജോണ്‍ 51 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ റെബി പോളിനെ പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. പോള്‍ ചെയ്ത 824 വോട്ടില്‍ യു.ഡി.എഫിന് 422 വോട്ടും…
പ്രളയാനന്തര സഹായം: ആരോപണങ്ങള്‍ അടിസ്ഥാന രഹിതം- തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണ സമിതി
മാനന്തവാടി പ്രളയം തവിഞ്ഞാല്‍ പഞ്ചായത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അര്‍ഹത ലിസ്റ്റില്‍ അനര്‍ഹകര്‍ കയറി കൂടിയെന്ന പരാതിയും പത്രവാര്‍ത്തകളും ഭരണ സമിതി താറടിച്ചു…
മാസ്റ്റേഴ്‌സ് കപ്പ് കരാത്തെ കൊബുഡോ ചാമ്പ്യന്‍ഷിപ്പ് ബത്തേരിയില്‍
മാസ്റ്റേഴ്‌സ് കപ്പിന് വേണ്ടി ദേശിയതലത്തില്‍ നടത്തുന്ന കരാത്തെ കൊബുഡോ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ ഒന്ന്,രണ്ട് തീയ്യതികളില്‍ ബത്തേരിയില്‍ നടക്കുമെന്ന് സംഘടാകര്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജപ്പാന്‍ ആസ്ഥാനമായി…
കളഞ്ഞ് കിട്ടിയ പേഴ്‌സ് തിരികെ നല്‍കി; മാതൃകയായി ആദിവാസി യുവാവ്
മാനന്തവാടി വിന്‍സെന്റ് ഗിരി പാട്ടവയല്‍ കോളനിയിലെ 24 കാരനായ രാജുവാണ് കളഞ്ഞ് കിട്ടിയ പണവും രേഖകളും മാനന്തവാടി പോലീസിന് കൈമാറി മാതൃകയായത്. കഴിഞ്ഞ ദിവസം രാജു തന്റെ ഭാര്യ വീടായ കുറുക്കന്‍മൂലയിലേക്ക് പോകുന്ന വഴിയില്‍ കാട്ടികുളം ടൗണില്‍ വെച്ചാണ്…