Sign in
Sign in
Recover your password.
A password will be e-mailed to you.
പള്ളിയാല്‍ കുടുംബ സംഗമം ഡിസംബര്‍ 25ന്
മാനന്തവാടി: 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടകരയില്‍ നിന്നും വയനാട്ടിലെ തരുവണയിലേക്ക് കുടിയേറി താമസമാരംഭിച്ച പള്ളിയാല്‍ കുടുംബത്തിന്റെ മുഴുവന്‍ അംഗങ്ങളുടെയും സംഗമം ഈ മാസം 25 ന് തരുവണ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുമെന്ന്…
റിസോര്‍ട്ടിലെ കൊലപാതകം ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
കല്‍പ്പറ്റയ്ക്കടുത്ത് മണിയങ്കോട് വിസ്പറിംഗ് വുഡ്സ് എന്ന റിസോര്‍ട്ടില്‍ ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) കൊല ചെയ്യപ്പെട്ട കേസില്‍ പ്രധാന പ്രതി കസ്റ്റഡിയിലായതായി സൂചന. ഇന്നലെ രാത്രി നെബുവിന്റെ…
റിസോര്‍ട്ട് ഹോം സ്റ്റേ നടത്തിപ്പുകാര്‍ക്കായി ഏകദിന ശില്‍പ്പശാല
സംസ്ഥാന ടൂറിസം വകുപ്പും വയനാട് ഇക്കോ ടൂറിസം അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ റിസോര്‍ട്ട് ഹോം സ്റ്റേ നടത്തിപ്പുകാര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് റിസോര്‍ട്ട് ഓഡിറ്റോറിയത്തിലായിരുന്നു ശില്‍പ്പശാല.…
ഉദയാക്കവല-സുരഭിക്കവല റോഡ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് 11 -ാം വാര്‍ഡ് ഉദയാക്കവല-സുരഭിക്കവല റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി…
വിദ്യാഭ്യാസ അവാര്‍ഡും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി…
റിസോര്‍ട്ടില്‍ മധ്യവയസ്‌കനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ മുണ്ടേരിയ്ക്കടുത്ത് മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിംഗ് വുഡ്സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ സാമുവലിന്റെ മകന്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) ആണ് മരിച്ചത്.…
ബസ്സില്‍ നിന്നും ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു
ക്രിസ്തുമസ് പുതുവത്സരത്തിന്റെ ഭാഗമായി കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പാട്ടവയല്‍ ഭാഗത്ത് ബത്തേരി എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും ആളില്ലാത്ത നിലയില്‍ 1 കിലോ 100 ഗ്രാം കഞ്ചാവ് കണ്ടെത്തി. തമിഴ്നാട്ടില്‍…
ആളില്ലാത്ത നിലയില്‍ ബസ്സില്‍ നിന്നും മാംസം പിടികൂടി
വാഹന പരിശോധനക്കിടെ ആളില്ലാത്ത നിലയില്‍ കര്‍ണ്ണാടക ആര്‍.ടി.സിയില്‍ നിന്നും മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മാംസം കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഗുണ്ടല്‍പേട്ട ഭാഗത്തു നിന്നും ബത്തേരിയിലേക്ക് വരുകയായിരുന്ന കര്‍ണ്ണാടക…
ദേശീയപാത നവീകരണ പ്രവര്‍ത്തി തടഞ്ഞ വനവകുപ്പിന്റെ നടപടി;സംയുക്തസര്‍വ്വേ ആരംഭിച്ചു.
ദേശീയപാത 766ല്‍ മൂലങ്കാവ്മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെയാണ് സംയുക്തസര്‍വ്വേ നടത്തുന്നത്.വനം-റവന്യുംവകുപ്പുകളും ദേശീയപാത പൊതുമരാമത്ത് വിഭാഗവുമാണ് സംയുക്തസര്‍വ്വേയ്്ക്ക് നേതൃത്വം നല്‍കുന്നത്.വന്യജീവിസങ്കേത അതിര്‍ത്തിയിലൂടെ…
വാഹനപരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ്
ക്രിസ്തുമസ്സ്-പുതുവര്‍ഷപിറവി എന്നിവ പ്രമാണിച്ചാണ് ചെക്പോസ്റ്റുകളില്‍ പരിശോധ കര്‍ശനമാക്കിയിരിക്കുന്നത്.ആഘോഷദിനങ്ങള്‍ പ്രമാണിച്ച് ലഹരവസ്തുക്കള്‍ കൂടുതലായി അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുമെന്ന നിഗമനത്തെ തുടര്‍ന്നാണ്…