ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആദര്‍ശിന്റെ ചികിത്സാ ചിലവിനുള്ള ധനസമാഹരണത്തിനായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്തംഗം നിഷ ശശി ചെയര്‍പേഴ്സണും കെ.വി. ജോബി കണ്‍വീനറായുമാണ് കമ്മിറ്റി…

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും മത്സരിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. അനുമോദന സമ്മേളനം…

മൂന്നിനങ്ങളില്‍ എ ഗ്രേഡ് നേട്ടവുമായി ശ്രീഹരി

സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ലളിതഗാനം, വൃന്ദവാദ്യം, വട്ടപ്പാട്ട്, എന്നിവയില്‍ എ ഗ്രേഡ് നേടി ശ്രീഹരി സുനില്‍. മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ്, മാനന്തവാടി മൈത്രിനഗര്‍ പന്തലായില്‍ സുനില്‍ - സജിത…

കിണര്‍ ഇടിഞ്ഞ് താണു

വീടിന്റെ തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന കിണര്‍ അരഭിത്തിയടക്കം നിമിഷനേരം കൊണ്ട് ഇടിഞ്ഞ് താണു. വീട്ടുകാര്‍ പൊടുന്നനെ മാറിയത് കാരണം വന്‍ ദുരന്തം വഴിമാറി. ചുള്ളിയോട് പാടിപറമ്പില്‍ വെണയംകോട് ശ്രീധരന്റെ വീടിനു മുന്നിലെ കിണറാണ് പെടുന്നനെ ഇടിഞ്ഞ്…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീ കൊളുത്തി മരിച്ച സംഭവം; എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ആരോപിച്ച് ദ്വാരക സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. തരുവണ പാലിയണ ചെമ്പോക്കണ്ടി വിനോദിന്റെ മകന്‍ വൈഷ്ണവ് (16) ആണ് മരിച്ചത്.…

ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടി ഐറിന്‍ ജോര്‍ജ്ജ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടി ഐറിന്‍ ജോര്‍ജ്ജ്. മീനങ്ങാടി ജി.എച്ച്.എസ് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്. എടയ്ക്കാട്ട് ഡോ. ജോര്‍ജ്ജ്…

വനിതാ ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

കല്‍പ്പറ്റ: വനിതാ മതില്‍ വിജയിപ്പിക്കുന്നതിനായി വനിതാ ജീവനക്കാരെ തെരുവിലിറക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് കളക്ടറേറ്റിനു മുന്നില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാ ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ശബരിമല സ്ത്രീ…

ശുചിത്വ, ജലസംരക്ഷണ മേഖലയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

മലയാളികളുടെ വ്യക്തിശുചിത്വബോധം പരിസര ശുചിത്വ ശീലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലിയില്‍ സംഘടിപ്പിച്ച…

രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

പുല്‍പള്ളി: രക്താര്‍ബുദം ബാധിച്ചു ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗം ഷെല്‍ജന്‍ ചാലക്കലിന്റെ മകളുമായ സാനിയ(15) നിര്യാതയായി.…

അനില്‍കുമാറിന്റെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ കേസ് എടുത്തു

ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണം. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്‍ ബാങ്ക് പ്രസിഡണ്ട് പി.വാസു, ബാങ്ക് സെക്രട്ടറി നസീമ എന്നിവരെ പ്രതിയാക്കി തലപ്പുഴ പോലീസ് കേസ് എടുത്തു. കേസ് എടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും മുന്‍കൂര്‍…
error: Content is protected !!