ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടി ഐറിന്‍ ജോര്‍ജ്ജ്

0

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടി ഐറിന്‍ ജോര്‍ജ്ജ്. മീനങ്ങാടി ജി.എച്ച്.എസ് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്. എടയ്ക്കാട്ട് ഡോ. ജോര്‍ജ്ജ് എബ്രഹാമിന്റെയും ഡോ. ഷാനി ജോര്‍ജിന്റെയും മകള്‍ ആണ്.

Leave A Reply

Your email address will not be published.

error: Content is protected !!