എസ്പിസി യൂണിറ്റ് ഉദ്ഘാടനം നാളെ

മാനന്തവാടി: ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും, ഒ.ആര്‍.കേളുവിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളുടെയും ഉദ്ഘാടനം നാളെ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ…

തമിഴ് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടി ആന്‍ മരിയ

ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം തമിഴ് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ മൂലങ്കാവ് എച്ച്.എസ്.എസിലെ ആന്‍ മരിയ ബൈജു.ബത്തേരി അമ്മായിപ്പാലം സുല്‍ത്താന്‍ ഇന്‍ഡസ്ട്രീസ് ഉടമ ബൈജുവിന്റെയും…

സര്‍ഗ്ഗ വിദ്യാലയം ജില്ലാതല ഉദ്ഘാടനം നടത്തി

സമഗ്ര ശിക്ഷ കേരളയുടേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറ്റിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സര്‍ഗ്ഗ വിദ്യാലയം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തരിയോട് എസ്.എ.എല്‍.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ…

കല്‍പ്പറ്റ ബ്ലോക്ക് വികസന സെമിനാര്‍ നടത്തി

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി അധ്യക്ഷത…

പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

ബത്തേരി മുനിസിപ്പാലിറ്റിയിലെ വിവിധ മെസ്സ് ഹൗസുകളിൽ നിന്നും ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം പഴകിയതും ,ഉപയോഗ ശൂന്യുവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ബീനാച്ചി ഷാർജ ഹോട്ടൽ ,മണിച്ചിറ ഒലീവിയ മെസ്സ് ഹൗസ് , ദൊട്ടപ്പൻ കുളം വനിത മെസ്സ് ,…

റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം വൈത്തിരി താലൂക്കില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കുള്ള കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി നിര്‍വ്വഹിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍…

വനിതാ മതില്‍, ജില്ലയില്‍ നിന്ന് 30,000 പേര്‍ അണിനിരക്കും

വനിതാ മതില്‍ ജില്ലയില്‍ നിന്ന് 30,000 പേര്‍ അണിനിരക്കും 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ജനുവരി 1 ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ജില്ലയില്‍ നിന്നും…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്സ് വെള്ളമുണ്ട

ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള അധ്യാപകനെതിരെ നടപടി എടുക്കാന്‍ വൈകിയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍…

വൈഷ്ണവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തീകൊളുത്തി ആത്മഹത്യചെയ്ത ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈഷ്ണവിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിള്‍ എന്ന വ്യക്തിയുടെ കടുത്ത മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ മൂലമാണ് താന്‍…

ആഹ്ലാദം പ്രകടനം നടത്തി

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി…
error: Content is protected !!