ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം തമിഴ് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ മൂലങ്കാവ് എച്ച്.എസ്.എസിലെ ആന്‍ മരിയ ബൈജു.ബത്തേരി അമ്മായിപ്പാലം സുല്‍ത്താന്‍ ഇന്‍ഡസ്ട്രീസ് ഉടമ ബൈജുവിന്റെയും മുത്തൂറ്റ് ബത്തേരി ശാഖ മാനേജര്‍ മിനിയുടെയും മകളാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ആന്‍മരിയ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.