പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

0

ബത്തേരി മുനിസിപ്പാലിറ്റിയിലെ വിവിധ മെസ്സ് ഹൗസുകളിൽ നിന്നും ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം പഴകിയതും ,ഉപയോഗ ശൂന്യുവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ബീനാച്ചി ഷാർജ ഹോട്ടൽ ,മണിച്ചിറ ഒലീവിയ മെസ്സ് ഹൗസ് , ദൊട്ടപ്പൻ കുളം വനിത മെസ്സ് , ചെതലയം കെ.എം മെസ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!
21:22