ആഹ്ലാദം പ്രകടനം നടത്തി

0

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ.കെ. അബ്രഹാം, കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കെ.എല്‍. പൗലോസ്, ഡി.സി.സി. സെക്രട്ടറി എന്‍.യു ഉലഹന്നാന്‍, വി.എം. പൗലോസ്, പി.എന്‍. ശിവന്‍, സിജു തോട്ടത്തില്‍, റെജി പുളിങ്കുന്നേല്‍, ബാബു വട്ടോളി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
22:06