അനാവിശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണം: ഉമ്മന്‍ചാണ്ടി

ഹര്‍ത്താലിനെതിരെ ഉമ്മന്‍ ചാണ്ടി. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് അനാവിശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്നും മദ്യലോബികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി…

ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു

നെന്മേനി ഗ്രാമപഞ്ചായത്ത് മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 17ന് പ്രസിദ്ധീകരിക്കും. അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കാനുള്ള അവസാന തീയതി…

വാഹന അപകടം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സിന് സമീപം ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട ഒമ്‌നി വാന്‍ ഇടിച്ച് കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ നിഹാല്‍, അലി അഹമ്മദ്, വിക്‌നേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ…

ആദിവാസി യുവാവ് മരിച്ചു

മദ്യപിച്ചുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി പുതിയൂര്‍ കോളനിയിലെ ബാലന്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതിന് പാല്‍വെളിച്ചത്തെ ഭാര്യ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കോഴിക്കോട്…

വധഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി

പുല്‍പ്പള്ളിയില്‍ വധഭീഷണി മുഴക്കിയ യുവാവിനെ പോലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഇന്ന് രാവിലെ 9.30-ഓടെയാണ് ഉറുമ്പിന്‍ കരോട്ടില്‍ വിനോദ്(40) എന്നയാള്‍ തന്റെ മക്കളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി താന്നിതെരുവിലുള്ള വാടക…

ദുരന്തനിവാരണം : അന്തർദേശീയ സെമിനാർ

സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് ഡിസംബർ 14 - 15 തിയ്യതികളിൽ അന്തർദേശീയ സെമിനാർ നടത്തുമെന്ന് ഭാരഭാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദുരന്തനിവാരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന സെമിനാർ ജില്ലാ കലക്ടർ ആർ.അജയകുമാർ ഉദ്ഘാടനം…

ജൈവ പച്ചക്കറി വിപണനവുമായി മുള്ളൻകൊല്ലി സെന്റ്.തോമസ് സ്കൂൾ

പുൽപ്പള്ളി വീടുകളിൽ വളർത്തിയെടുത്ത പച്ചക്കറികൾ വിൽക്കാനും വാങ്ങാനും അവസരമൊരുക്കി മുള്ളൻകൊല്ലി സെന്റ് തോമസ് സ്കൂൾ. വിദ്യാലയത്തിൽ നിന്ന് വിതരണം ചെയ്ത പച്ചക്കറി വിത്തുകളും സ്വന്തം വീടുകളിലെ വിത്തുകളും ഉപയോഗിച്ച് നട്ട് വളർത്തിയ പച്ചക്കറികൾ…

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 15ന്

വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട പത്താം മൈലില്‍ ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനവും സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും ഡിസംബര്‍ 15ന് നടത്തുമെന്ന് ബേങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ…

പീപ്പിൾസ് ഫൗണ്ടേഷൻ മൂന്നാം ഘട്ട പുനരധിവാസ പദ്ധതിക്ക് തുടക്കമായി

കൽപ്പറ്റ: പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൽപ്പറ്റ ടൗൺ ഹാളിൽ നടന്ന പ്രഖ്യാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ…

സഹായധന വിതരണം നിര്‍വ്വഹിച്ചു

കഴിഞ്ഞ പ്രളയ കാലത്ത് ദുരിതത്തില്‍ അകപ്പെട്ട നൂറു കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗം രൂപപ്പെടുത്തന്നതിന് സഹായ ഹസ്തവുമായി മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. സഹായധന വിതരണം മാനന്തവാടി രൂപത…
error: Content is protected !!