സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് ഡിസംബർ 14 – 15 തിയ്യതികളിൽ അന്തർദേശീയ സെമിനാർ നടത്തുമെന്ന് ഭാരഭാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദുരന്തനിവാരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന സെമിനാർ ജില്ലാ കലക്ടർ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്യുമെന്നും ,സെമിനാറിൽ വിവിധ സർക്കാർ ,സർക്കാർ ഇതര അന്താരാഷ്ട്ര സ്ഥാപന പ്രതിനിധികളും ,രാജ്യത്തിനകത്തും ,പുറത്തും നിന്നുമുള്ള വിദ്യാർത്ഥികളും ,റിസർച്ച് അംഗങ്ങളും ,മാധ്യമ പ്രവർത്തകരും പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.