സഹപാഠിയ്ക്ക് കൈത്താങ്ങായി വിദ്യാര്‍ത്ഥികള്‍

കാവുംമന്ദം: ഗുരുതരമായ നേത്ര രോഗം ബാധിച്ച സഹപാഠിക്ക് ശസ്ത്രക്രിയയിലേക്കുള്ള തുക നല്‍കി മാതൃകയായി തരിയോട് ജി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുക പി ടി എ പ്രസിഡണ്ട് ഷമീം പാറക്കണ്ടി, പ്രധാനാധ്യാപിക വത്സ പി…

തട്ടുകടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചു

വൈത്തിരി പുള്ളിക്കാരന്‍ കയറ്റത്തിന് സമീപത്ത് തട്ടുകടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് കട ഭാഗീകമായി കത്തി നശിച്ചു. ആളാപായമില്ല. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. ചാരിറ്റി സ്വദേശി ഷംസു, ജമാല്‍ എന്നിവര്‍ നടത്തുന്ന കടയാണ് നശിച്ചത്…

പി.കെ.കാളന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും

മാനന്തവാടി: തണല്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ നാലാമത് പി.കെ.കാളന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും ഡിസംബര്‍ 22 ന് മാനന്തവാടി ഗാന്ധിപാക്കില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി…

കിഡ്‌സ് ഫുട്‌ബോള്‍ മേള ഡിസംബര്‍ 29, 30 തീയ്യതികളില്‍

സെന്റ് കാതറിന്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കിഡ്‌സ് ഫുട്‌ബോള്‍ മേള ഡിസംബര്‍ 29, 30 തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വള്ളിയൂര്‍ക്കാവ് മൈതാനത്ത് വെച്ചായിരിക്കും മേള…

മോഷ്ടിച്ച കാറുമായി രക്ഷപ്പെടാന്‍ ശ്രമം യുവാവ് പിടിയില്‍

കണ്ണൂര്‍ പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷ്ടിച്ച വാഹനം കൈമാറിയ ഇന്നോവ കാറുമായി തലശ്ശേരി റോഡിലൂടെ മാനന്തവാടി ഭാഗത്തേക്കുള്ള യുവാവിന്റെ പരക്കം പാച്ചിലിന് മാനന്തവാടി പോലീസ് വിലങ്ങുതടിയായി. നാലിലേറെ സ്ഥലങ്ങളില്‍ നിന്നും പോലീസ്…

കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

പുല്‍പ്പള്ളി: ലയണ്‍സ് ക്ലബ്ബ് പുല്‍പ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. യൂണിറ്റ് പ്രസിഡണ്ട് സി.പി ജോയ്ക്കുട്ടി സിസ്റ്റര്‍ ടെസ്ലിന് കൈമാറി ഉദ്ഘാടനം ചെയ്തു. സജി കാഞ്ഞിരക്കാട്ട്, പി.ജെ.…

‘സ്വപ്നഭവനം’ തെരുവ് നാടകത്തിന് സ്വീകരണം നല്‍കി

പ്രധാനമന്ത്രി ആവാസ് യോജന - ലൈഫ് ഭവന പദ്ധതിയുടെ പ്രചരണാര്‍ത്ഥം നടത്തപെടുന്ന രംഗശ്രീ തിയേറ്റര്‍ ഗ്രൂപ്പിന്റെ 'സ്വപ്നഭവനം' തെരുവ് നാടകത്തിന് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന…

കയറ്റിറക്ക് തൊഴിലാളികളെ ആക്രമിച്ചു

വാഹനത്തില്‍ എത്തിയ ഒരു സംഘമാളുകള്‍ കയറ്റിറക്ക് തൊഴിലാളികളെ ആക്രമിച്ചു.ബത്തേരി മാനിക്കുനിയിലാണ് സംഭവം.രക്ഷപ്പെടുന്നതിനിടെ സംഘത്തെ കാക്കവയലില്‍വെച്ച് മീനങ്ങാടി പൊലീസ് പിടികൂടി.മര്‍ദ്ദനമേറ്റ തൊഴിലാളികള്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍…

മര്‍ച്ചന്റ്സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

സ്ഥലം മാറിപ്പോവുന്ന മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യക്ക് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ശോഭരാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡണ്ട് കെ ഉസ്മാന്‍ അധ്യക്ഷത…

സിറ്റി ക്ലബ്ബിന്റെ ക്രിസ്തുമസ് സംഗമം കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍

പുല്‍പള്ളി: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രിസ്തുമസ് സംഗമം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി…
error: Content is protected !!