വാഹനത്തില്‍ എത്തിയ ഒരു സംഘമാളുകള്‍ കയറ്റിറക്ക് തൊഴിലാളികളെ ആക്രമിച്ചു.ബത്തേരി മാനിക്കുനിയിലാണ് സംഭവം.രക്ഷപ്പെടുന്നതിനിടെ സംഘത്തെ കാക്കവയലില്‍വെച്ച് മീനങ്ങാടി പൊലീസ് പിടികൂടി.മര്‍ദ്ദനമേറ്റ തൊഴിലാളികള്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍.അല്‍പസമയം മുമ്പാണ് സംഭവം.
Sign in
Sign in
Recover your password.
A password will be e-mailed to you.