വൈത്തിരി പുള്ളിക്കാരന്‍ കയറ്റത്തിന് സമീപത്ത് തട്ടുകടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് കട ഭാഗീകമായി കത്തി നശിച്ചു. ആളാപായമില്ല. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. ചാരിറ്റി സ്വദേശി ഷംസു, ജമാല്‍ എന്നിവര്‍ നടത്തുന്ന കടയാണ് നശിച്ചത് പുലര്‍ച്ചെ രണ്ട് മണിയോടെ ഈ വഴിക്ക് പോയ യാത്രക്കാരാണ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് സമീപവാസികളും, കല്‍പ്പറ്റയില്‍ നിന്നു ഫയര്‍ ഫോഴ്സും വന്ന് തീയണക്കുകയായിരുന്നു. വന്‍ ശബ്ദത്തോടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. അര്‍ദ്ധ രാത്രിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Sign in
Sign in
Recover your password.
A password will be e-mailed to you.