സിറ്റി ക്ലബ്ബിന്റെ ക്രിസ്തുമസ് സംഗമം കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍

0

പുല്‍പള്ളി: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രിസ്തുമസ് സംഗമം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി ഉദ്ഘാടനം ചെയ്തു. എന്‍.യു ഉലഹന്നാന്‍ അധ്യക്ഷനായിരുന്നു. പി.എ. ഡീവന്‍സ്, സി.പി. ജോയ്ക്കുട്ടി, സിസ്റ്റര്‍ ടെസിന്‍, സിസ്റ്റര്‍ ടെസ്ലിന്‍, ടി.യു. ഷിബു, ശ്രാവണ്‍ സിറിയക്, ബെന്നി മാത്യു, സന്തോഷ് തോമസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!