മര്‍ച്ചന്റ്സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

0

സ്ഥലം മാറിപ്പോവുന്ന മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യക്ക് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ശോഭരാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡണ്ട് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന്റെ ധനസഹായ വിതരണം ഡി.വൈ.എസ്.പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വക്കറ്റ് അബ്ദുറഷീദ് പടയന്‍, സബ് ഇന്‍സ്പെക്ടര്‍ ജോസഫ്, പി.വി.മഹേഷ്, എന്‍ പി ഷിബി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!