തൃശ്ശിലേരി കരോള്‍ നൈറ്റ് 2018

തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ കരോള്‍ നൈറ്റ് 2018 സംഘടിപ്പിച്ചു. മാനന്തവാടി രൂപതയിലുള്ള 15 ഇടവകകളിലുള്ള ഗായകരാണ് കരോള്‍ ഗാന മത്സരത്തില്‍ പങ്കെടുത്തത്. കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ പളളി വികാരി റവ:ഫാദര്‍ ജോസ് മൊളോപ്പമ്പില്‍…

കെ.കരുണാകരന്റെ ചരമവാര്‍ഷികം; അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി

പുല്‍പ്പള്ളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജിവ് ഭവനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക്…

കെ. അമ്മിണി ശബരിമലയിലേക്ക്

വയനാട്ടില്‍ നിന്ന് ആദിവാസി വനിതാ നേതാവ് കെ. അമ്മിണി ശബരിമലയിലേക്ക്. ഇവര്‍ ദര്‍ശനത്തിനായി വയനാട്ടില്‍ നിന്ന്് കോട്ടയത്തെത്തി ശബരിമലയിലേക്കുള്ള യാത്രയില്‍. പോലീസ് സംരക്ഷണത്തോടെയാണ് യാത്ര. ആചാരക്രമങ്ങള്‍ പാലിച്ചാണ് ചടങ്ങിനെത്തുന്നതെന്നും…

ഗ്രാമീണ തപാല്‍ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

പുല്‍പ്പള്ളി: രണ്ടര ലക്ഷത്തോളം വരുന്ന ഗ്രാമീണ തപാല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി നടപടി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളി…

സ്നേഹമഴ പൊഴിച്ച് തരിയോട് ജി.എല്‍.പി സ്‌കൂളിലെ മുത്തശ്ശിക്കൂട്ടം

കാവുംമന്ദം: വിദ്യാര്‍ത്ഥികളുടെ അമ്മൂമ്മമാരുടെ സംഗമ വേദിയൊരുക്കി തരിയോട് ജി.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച മുത്തശ്ശിക്കൂട്ടം പരിപാടി സ്നേഹത്തിന്റെയും കരുതലിന്റെയും നേര്‍സാക്ഷ്യങ്ങളായി. 60 വയസ്സ് മുതല്‍ 85 വയസ്സ് വരെയുള്ള മുത്തശ്ശിമാര്‍…

പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

വയനാട് ജില്ലാ സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ പുരുഷ വനിതാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി ടൗണ്‍ ഹാളില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. എം.പി ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. എം.കെ…

കഞ്ചാവുമായി യുവാവ് പിടിയില്‍

മാനന്തവാടിയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അധികൃതര്‍ പിടികൂടി. കാസര്‍ഗോട് സ്വദേശി അഹമ്മദ് അജീര്‍ (24)നെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പിടികൂടിയത്. ബാവലി ചെക്പോസ്റ്റില്‍ നിന്നും പരിശോധനക്കിടെ രക്ഷപ്പെട്ട പ്രതിയെ മാനന്തവാടിയില്‍…

റിസോര്‍ട്ടിലെ കൊലപാതകം രണ്ടാം പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ മണിയങ്കോട് ഓടമ്പത്ത് വിസ്പറിങ് വുഡ്സ് റിസോര്‍ട്ട് നടത്തിപ്പുകാരന്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം പ്രതിയായ കൃഷ്ണഗിരി കൊളഗപ്പാറ ആവയല്‍ കല്ലുവെട്ടത്ത് വീട്ടില്‍ കെ.ആര്‍. അനില്‍ (38) നെ പോലീസ്…

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട പബ്ലിക് ലൈബ്രറി, ഹോമിയോ ഡിസ്പെന്‍സറി വെള്ളമുണ്ട എന്നിവ സംയുക്തമായി ജീവിതശൈലി രോഗ പ്രതിരോധ ബോധവല്‍ക്കരണ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.…

ഒന്നര കിലോ കഞ്ചാവുമായി കാസര്‍ഗോട് സ്വദേശി പിടിയില്‍

കാട്ടിക്കുളം ബാവലി പരിസരങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനക്കിടെ ഒന്നര കിലോ കഞ്ചാവുമായി കാസര്‍ഗോട് സ്വദേശി പിടിയില്‍. കാസര്‍ഗോട് തളങ്കര ഖമറുന്നീസ മന്‍സില്‍ അബ്ദുള്‍ റൗഫ് (22) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 14 ഡബ്ല്യു 1475 പള്‍സര്‍…
error: Content is protected !!