കഞ്ചാവുമായി യുവാവ് പിടിയില്‍

0

മാനന്തവാടിയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അധികൃതര്‍ പിടികൂടി. കാസര്‍ഗോട് സ്വദേശി അഹമ്മദ് അജീര്‍ (24)നെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പിടികൂടിയത്. ബാവലി ചെക്പോസ്റ്റില്‍ നിന്നും പരിശോധനക്കിടെ രക്ഷപ്പെട്ട പ്രതിയെ മാനന്തവാടിയില്‍ വെച്ച് പിടികൂടുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!