മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട പബ്ലിക് ലൈബ്രറി, ഹോമിയോ ഡിസ്പെന്‍സറി വെള്ളമുണ്ട എന്നിവ സംയുക്തമായി ജീവിതശൈലി രോഗ പ്രതിരോധ ബോധവല്‍ക്കരണ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍. ഡോക്ടര്‍ മുഹമ്മദ തസ്നി മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.