കെ. അമ്മിണി ശബരിമലയിലേക്ക്

0

വയനാട്ടില്‍ നിന്ന് ആദിവാസി വനിതാ നേതാവ് കെ. അമ്മിണി ശബരിമലയിലേക്ക്. ഇവര്‍ ദര്‍ശനത്തിനായി വയനാട്ടില്‍ നിന്ന്് കോട്ടയത്തെത്തി ശബരിമലയിലേക്കുള്ള യാത്രയില്‍. പോലീസ് സംരക്ഷണത്തോടെയാണ് യാത്ര. ആചാരക്രമങ്ങള്‍ പാലിച്ചാണ് ചടങ്ങിനെത്തുന്നതെന്നും ആദിവാസി സംഘം ജില്ലാ പ്രസിഡണ്ട് കൂടിയായ കെ.അമ്മിണി പറയുന്നു. സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അമ്മിണി. കെ അമ്മിണി ദര്‍ശനത്തിന് തയ്യാറായി ശബരിമലക്കി പോയിരുന്നുക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ എന്താണ്.

Leave A Reply

Your email address will not be published.

error: Content is protected !!