Sign in
Sign in
Recover your password.
A password will be e-mailed to you.
ദുരന്തങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വീണ്ടും മണ്ണെടുപ്പ്
കല്‍പ്പറ്റ: ദുരന്തങ്ങളില്‍ നിന്നും പാഠം പഠിക്കാതെ ദേശീയപാതയോരത്ത് ഉദ്യോഗസ്ഥ ഒത്താശയോടെ വീണ്ടും മണ്ണെടുപ്പ് തകൃതിയില്‍. പ്രളയകാലത്ത് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരണ്ണപ്പെട്ട കല്‍പ്പറ്റ വെള്ളാരംകുന്ന് റോഡരികിലാണ് അശാസ്ത്രീയമായ മണ്ണെടുപ്പ്…
മൂന്നാംഘട്ട സമരത്തിനൊരുങ്ങി വടക്കനാട് കര്‍ഷകജനത
ബത്തേരി: വടക്കനാട് ഗ്രാമത്തില്‍ അനുഭവപ്പെടുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തരമായി പ്രഖ്യാപിച്ച പദ്ധതികള്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് മൂന്നാംഘട്ട സമരത്തിനൊരുങ്ങി വടക്കനാട്ടെ കര്‍ഷകജനത. കഴിഞ്ഞ…
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമായി നാളെ ക്രിസ്തുമസ്
സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശമായെത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ദേവാലയങ്ങള്‍ ഒരുങ്ങി. 25 ദിവസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവിലാണ് ക്രൈസ്തവര്‍ ക്രിസ്തുമസ്സ് ആഘോഷങ്ങളിലേക്ക് കടക്കുന്നത്. ആഘോഷപരിപാടികളുടെ ഭാഗമായി ഇന്നു…
മാതൃകയായി ഗോത്രവര്‍ഗ്ഗ കൂട്ടായ്മ
നെല്‍കൃഷിയുടെ സമസ്ത മേഖലകളും യന്ത്രങ്ങള്‍ കൈയ്യടക്കുമ്പോഴാണ് പരമ്പരാഗത രീതിയില്‍ നെല്‍കൃഷിയിറക്കി വിളവെടുത്ത് ഗോത്രവര്‍ഗ്ഗ കൂട്ടായ്മ മാതൃകയാവുന്നത്. നെന്മേനി പഞ്ചായത്തിലെ വാഴക്കണ്ടി ഗോത്രവര്‍ഗ്ഗ അയല്‍ക്കൂട്ടമാണ് പരമ്പാരഗത രീതികള്‍…
കുടിവെള്ളക്ഷാമ ഭീഷണിയില്‍ നെന്മേനി മലങ്കരവയല്‍ നിവാസികള്‍
വേനല്‍ കനക്കുന്നതോടെ കുടിവെള്ളക്ഷാമ ഭീഷണിയില്‍ കഴിയുകയാണ് നെന്മേനി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പെടുന്ന മലങ്കരവയല്‍ നിവാസികള്‍. വേനല്‍ക്കാലങ്ങളില്‍ വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം ഉണ്ടാവാറുള്ള ഇവിടെ ജലനിധി പദ്ധതിയുണ്ടെങ്കിലും ഇതില്‍ നിന്നും…
മുള പേന നിര്‍മ്മാണ ശില്‍പ്പശാല
പുല്‍പ്പള്ളി: പ്രകൃതിക്ക് ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന ടണ്‍കണക്കിന് പ്ലാസ്റ്റിക് പേനകള്‍ മാറ്റി നിര്‍ത്തുന്നതിനായി മുളയില്‍ നിന്നും പേന ഉണ്ടാക്കുന്ന രീതി പരിശീലിപ്പിച്ചു കൊണ്ട് കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് &…
കെയര്‍ ഹോം പദ്ധതി; ആദ്യ വീടിന്റെ തറക്കല്ലിടല്‍ നടത്തി
വെണ്ണിയോട്: കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കോട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് 2 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. വെണ്ണിയോട് ദേവു ചന്ദ്രന്‍, മജീദ് എന്നിവര്‍ക്കാണ് വീടു നിര്‍മ്മിച്ചു നല്‍കുന്നത്. ആദ്യ…
കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ സമരം ഇടപാടുകാര്‍ പ്രതിഷേധത്തില്‍
വാളാട് പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ ബാങ്ക് ശാഖാ ഇടപാടുകാര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. വാളാട് കോറോം റോഡില്‍ കിടന്നുകൊണ്ട് പ്രതിഷേധിച്ചു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഒരാഴ്ച്ചയായി ബാങ്ക് ജീവനക്കാര്‍ സമരത്തിലാണ് ഇത് മൂലം പ്രദേശത്തെ…
ജനതാദള്‍ എസ്. നേതാക്കള്‍ സി.പി.ഐയില്‍ ചേര്‍ന്നു
പി.എം.ജോയിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജനതാദള്‍ എസ്. നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്നു. ബത്തേരി അധ്യാപക ഭവനില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്റെ സാന്നിധ്യത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും…
ബി.ജെ.പി ആരോപണം തമാശ മാത്രമെന്ന് -കാനം രാജേന്ദ്രന്‍
ശബരിമലയില്‍ സംസ്ഥാനസര്‍ക്കാര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവരുന്നുവെന്ന ബി.ജെ.പി ആരോപണം തമാശ മാത്രമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബിരമലയിലെ ക്രമ സമാധാന പ്രശ്നം പൊലീസ് നോക്കികൊള്ളുമെന്നും അദ്ദേഹം…