ബി.ജെ.പി ആരോപണം തമാശ മാത്രമെന്ന് -കാനം രാജേന്ദ്രന്‍

0

ശബരിമലയില്‍ സംസ്ഥാനസര്‍ക്കാര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവരുന്നുവെന്ന ബി.ജെ.പി ആരോപണം തമാശ മാത്രമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബിരമലയിലെ ക്രമ സമാധാന പ്രശ്നം പൊലീസ് നോക്കികൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!