Sign in
Sign in
Recover your password.
A password will be e-mailed to you.
കെ.ആര്‍.എസ്.എ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആര്‍.പി.ഡബ്ല്യു.ഡി ആക്ട് അനുസരിച്ച് കേരള വിദ്യാഭ്യാസ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുക, ജോലി സ്ഥിരത ഉറപ്പു വരുത്തുക, തുല്യ ജോലിയ്ക്ക് തുല്യ…
ലെനിന്‍ രാജേന്ദ്രന്റെ വിയോഗം കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു
കല്‍പ്പറ്റ: സമൂഹത്തിന്റെ കരുത്തിലും നന്മയിലും വിശ്വസിച്ച, പ്രതികൂല സാഹചര്യത്തിലും വിപണിയുടെ സ്വാധീനത്തിന് വഴങ്ങാതിരുന്ന ജനകീയ ചലച്ചിത്ര പ്രവര്‍ത്തകനായിരുന്നു അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനെന്ന് കല്‍പ്പറ്റയില്‍ ടി.എസ് സ്മാരകത്തില്‍…
കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
ബത്തേരി: കെ.എസ്.ആര്‍.ടി.സിയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയത് അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ജീവനക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ്…
ജില്ലയിലെ കിഡ്നി രോഗികള്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: വയനാട് കിഡ്നി ഫൗണ്ടേഷന്റെ കീഴിലാണ് മാര്‍ച്ച് നടത്തിയത്. കാരുണ്യ ഫണ്ട് പത്ത് ലക്ഷമാക്കി വര്‍ദ്ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് എല്ലാ ആശുപത്രിയിലും നടപ്പിലാക്കുക, മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ക്ക് വേണ്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍…
രഞ്ജി ട്രോഫി ക്രിക്കറ്റ്: രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി
കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ്. ഗുജറാത്ത് ആദ്യ ഇന്നിംഗ്സില്‍ 162 റണ്‍സില്‍ എല്ലാവരും പുറത്ത്. കേരളത്തിന്റെ സന്ദീപ് വാര്യര്‍ക്ക് 4 വിക്കറ്റ്. കേരളം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി.
കടുവ കുടുങ്ങി
നൂല്‍പ്പുഴ പഞ്ചായത്തിലെ തേലപറ്റയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി പശുവിനെ ആക്രമിച്ച് കൊല്ലുകയും മറ്റൊരു പശുവിനെ പരുക്കേല്‍പ്പിച്ചും ഭീതിപടര്‍ത്തിയ കടുവയെയാണ് വനംവകുപ്പ് പിടികൂടിയത്. പത്ത് വയസ്സുള്ള പെണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. കടുവയുടെ…
ഫെന്റാസ്റ്റിക് എഫ്.സി. പീച്ചങ്കോടിന് വിജയം
മജിസ്റ്റിക് എഫ്സി പന്തിപ്പൊയില്‍ സംഘടിപ്പിച്ച അണ്ടര്‍ 18 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫെന്റാസ്റ്റിക് എഫ്.സി. പീച്ചങ്കോട് വിജയിച്ചു.25 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നത്.ആവേശമുയര്‍ത്തിയ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റിയില്‍…
സാന്ത്വനത്തിന്റെ മനസുണര്‍ത്തി പാലിയേറ്റീവ് ദിനാചരണം
കാവുംമന്ദം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ കേരളം പദ്ധതിയുടെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ…
യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ഇടത് സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 23 ന് നടത്തുന്ന കളക്ട്രേറ്റ് ഉപരോധം വന്‍ വിജയമാക്കുവാന്‍ മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി…
മൈന്‍ഡ് ഡിസൈന്‍ ശില്‍പ്പശാല നടത്തി
ബത്തേരി സര്‍വ്വജനഹയര്‍സെക്കണ്ടറി എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മൈന്‍ഡ് ഡിസൈന്‍ ശില്‍പ്പശാല നടത്തി. പരിക്ഷാ പേടിയകറ്റി പഠനതാല്‍പര്യം വര്‍ദ്ധിപ്പിക്കുക, ഏകാഗ്രത വര്‍ദ്ധിപ്പിക്കുക, ലക്ഷ്യം ബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍…