രഞ്ജി ട്രോഫി ക്രിക്കറ്റ്: രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി

0

കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ്. ഗുജറാത്ത് ആദ്യ ഇന്നിംഗ്സില്‍ 162 റണ്‍സില്‍ എല്ലാവരും പുറത്ത്. കേരളത്തിന്റെ സന്ദീപ് വാര്യര്‍ക്ക് 4 വിക്കറ്റ്. കേരളം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!