രാജ്യത്തെ മൊബൈല്‍ കോള്‍,ഡേറ്റ നിരക്കുകള്‍ വര്‍ധിക്കും

0

ഏഴ് മാസത്തിനുള്ളില്‍ പത്ത് ശതമാനം വരെ വര്‍ദ്ധിച്ചേക്കും.കഴിഞ്ഞ ഡിസംബറില്‍ കോള്‍,ഡേറ്റ നിരക്കുകളില്‍ നാല്‍പത് ശതമാനം വര്‍ദ്ധനവ് ഉണ്ടായതിനുശേഷം വീണ്ടും രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ വര്‍ധനവിന് കളമൊരുങ്ങുന്നു. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!