സ്വര്‍ണം  നേരിയ വര്‍ദ്ധന

0

42,000 രൂപയില്‍നിന്ന് 38,000ത്തിലേയ്ക്ക് ഇടിഞ്ഞശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു.
240 രൂപയാണ് കൂടിയത്. പവന് 38,240 രൂപയായി. ഗ്രാമിന് 4780 രൂപയുമായി. ബുധനാഴ്ച സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!