ലെനിന്‍ രാജേന്ദ്രന്റെ വിയോഗം കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

0

കല്‍പ്പറ്റ: സമൂഹത്തിന്റെ കരുത്തിലും നന്മയിലും വിശ്വസിച്ച, പ്രതികൂല സാഹചര്യത്തിലും വിപണിയുടെ സ്വാധീനത്തിന് വഴങ്ങാതിരുന്ന ജനകീയ ചലച്ചിത്ര പ്രവര്‍ത്തകനായിരുന്നു അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനെന്ന് കല്‍പ്പറ്റയില്‍ ടി.എസ് സ്മാരകത്തില്‍ ചേര്‍ന്ന കേരള പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ നാണു അനുശോചന പ്രസംഗം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.ടി അലി അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!