ഫെന്റാസ്റ്റിക് എഫ്.സി. പീച്ചങ്കോടിന് വിജയം
മജിസ്റ്റിക് എഫ്സി പന്തിപ്പൊയില്‍ സംഘടിപ്പിച്ച അണ്ടര്‍ 18 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫെന്റാസ്റ്റിക് എഫ്.സി. പീച്ചങ്കോട് വിജയിച്ചു.25 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നത്.ആവേശമുയര്‍ത്തിയ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റിയില്‍ ഫെന്റാസ്റ്റിക് എഫ്സി പീച്ചങ്കോട് 5-4ന് സ്റ്റാര്‍ എഫ്സി തരിയോടിനെയാണ് പരാജയപെടുത്തിയത്.