Sign in
Sign in
Recover your password.
A password will be e-mailed to you.
കാട്ടാനയുടെ ആക്രമണം തൊഴിലാളി കൊല്ലപ്പെട്ടു
കാട്ടാന ആക്രമണം തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. നീലഗിരി ചേരംമ്പാടിയില്‍ കണ്ണംവയല്‍ രാജേന്ദ്രന്‍(48) ആണ് ഇന്ന് കാലത്ത് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കേരളത്തിന് ചരിത്രവിജയം; വിജയം പേസര്‍മാരുടെ മികവില്‍
Image Courtesy: kca......
കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്രവിജയം. ആദ്യമായി കേരളം രഞ്ജി ട്രോഫി സെമിയിലെത്തി ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിനായിരുന്നു വിജയം. ബേസില്‍ തമ്പി മാന്‍…
ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല നയിക്കുന്ന ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് മാനന്തവാടി, പനമരം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. മാനന്തവാടിയില്‍ നടന്ന സ്വീകരണ സമ്മേളനം ഒ ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ…
ജീവിത ശൈലീ രോഗ നിയന്ത്രണ പദ്ധതി പരിശീലനം സംഘടിപ്പിച്ചു
കല്‍പ്പറ്റ: കേരള സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി നടപ്പിലാക്കുന്ന ജീവിതശൈലീ രോഗ നിര്‍ണ്ണയ പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന…
വനിതാ ക്ഷേമ പദ്ധതി ശില്‍പ്പശാല സംഘടിപ്പിച്ചു
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍ എന്നിവര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം…
മാനന്തവാടിയില്‍ ലോറി കുടുങ്ങി ഗതാഗത തടസ്സം അനുഭവപ്പെട്ടു
ലോറി കുടുങ്ങി മാനന്തവാടി നഗരത്തില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. രാവിലെ 9 മണിയോടെയാണ് മൈസൂര്‍ റോഡ് ജംഗ്ഷനിലെ വളവില്‍ കര്‍ണ്ണാടകയില്‍ നിന്നും ചരക്കുമായി വരുന്ന ലോറി കുടുങ്ങിയത്. തുടര്‍ന്ന് നാട്ടുകാരും, ചുമട്ട് തൊഴിലാളികളും,…
ഗുജറാത്തിന് 195 റണ്‍സിന്റെ വിജയ ലക്ഷ്യം
കൃഷ്ണഗിരി രഞ്ജി ട്രോഫി ക്രിക്കറ്റ് കേരളം രണ്ടാം ദിവസം രണ്ടാം ഇന്നിംഗിസില്‍ 171 ന് എല്ലാവരും പുറത്ത്. ഗുജറാത്തിന് 195 റണ്‍സിന്റെ വിജയ ലക്ഷ്യം. ഗുജറാത്തിന്റെ അക്‌സര്‍ പട്ടേല്‍, ആര്‍.ബി കലാറിയ എന്നിവരുടെ മികച്ച ബൗളിംഗാണ് ഗുജറാത്തിന്…
അനുമോദനവും സ്വീകരണവും നല്‍കി
ജനുവരി 4,5,6 തീയ്യതികളില്‍ വെസ്റ്റ് ബംഗാളില്‍ നടന്ന നാഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് വയനാട് ജില്ലയില്‍ നിന്നും പങ്കെടുത്ത 15 വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കിയ അധ്യാപകനും രക്ഷിതാക്കള്‍ക്കും അനുമോദനവും…
ജി.എസ്.ടിക്ക് സെസ്, വ്യാപാര മേഖലയെ തകര്‍ക്കും- ടി.നസിറുദ്ദീന്‍
കല്‍പ്പറ്റ: ചരക്ക് സേവന നികുതിക്ക് പുറമെ സെസ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നിലപാട് വ്യാപാരികള്‍ അംഗീകരിക്കില്ല. പ്രളയത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന വ്യാപാര മേഖലയെ വീണ്ടും തകര്‍ക്കുന്നതിന് സെസ് കാരണമാകും. ശബരിമല യുവതി പ്രവേശനവുമായി…
ഭവന നിര്‍മ്മാണ പദ്ധതി: ജില്ലക്ക് മാതൃകയായി മാനന്തവാടി നഗരസഭ
ഭവന രഹിതരില്ലാത്ത നഗരസഭയായി മാനന്തവാടി മാറുകയാണ് പി.എം.എ.വൈ. ലൈഫ്മിഷന്‍ പദ്ധതി പ്രകാരം 1613 കുടുംബങ്ങള്‍ക്കാണ് നഗരസഭ പുതുതായി വീട് വെച്ച് നല്‍കുന്നത്. ഇതില്‍ ആദ്യഘട്ടം പ്രവര്‍ത്തിപൂര്‍ത്തീകരിച്ച 101 വീടുകളുടെ താക്കോല്‍ദാനമാണ് നഗരസഭ…