കാട്ടാനയുടെ ആക്രമണം തൊഴിലാളി കൊല്ലപ്പെട്ടു

0

കാട്ടാന ആക്രമണം തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. നീലഗിരി ചേരംമ്പാടിയില്‍ കണ്ണംവയല്‍ രാജേന്ദ്രന്‍(48) ആണ് ഇന്ന് കാലത്ത് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!