Sign in
Sign in
Recover your password.
A password will be e-mailed to you.
കടുവയെ കൂടുവെച്ചു പിടിക്കൂടാന്‍ തീരുമാനമായി
പുല്‍പ്പള്ളി മരക്കടവ് പ്രദേശത്ത് ജനങ്ങള്‍ക്ക് ഭീഷണിയായ കടുവയെ കൂടു സ്ഥാപിച്ച് പിടി കുടുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മരക്കടവില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ…
പനിയെ തുടര്‍ന്ന് ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥി മരിച്ചു
ചെതലയത്തെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള നെല്ലിപ്പറ്റ പണിയ കോളനിയിലെ വിപിന്‍ (8) ആണ് പനിയെ തുടര്‍ന്ന് മരിച്ചത്.ചെള്ള് പനിയാണന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.ദിവസങ്ങളായി വിപിന് പനിയുണ്ടായിരുന്നു.തുടക്കത്തില്‍ ചെതലയം പി.എച്ച്.സി യിലും…
ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
വെള്ളമുണ്ട ഗ്രാമപഞ്ചായത്തും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ക്വിസ് കോമ്പറ്റീഷനും നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ…
ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ ഇനി സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തുകള്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി ഈ വര്‍ഷം നൂല്‍പ്പുഴ,വെങ്ങപ്പള്ളി,തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍…
നാഷണല്‍ ആയുഷ് മിഷന്‍ വിദ്യാലയാരോഗ്യ പദ്ധതി തുടങ്ങി
നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിദ്യാലയാരോഗ്യ പദ്ധതിക്ക് തുടക്കമായി.കോട്ടനാട് യു പി സ്‌കൂളില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. മേപ്പാടി…
എന്‍.ജി.ഒ. യൂണിയന്‍ ഏരിയാ സമ്മേളനം
രാജ്യത്തിന്റെ സര്‍വ്വനാശത്തിനും വകവെക്കുന്നതാണ് മോദി ഭരണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍. കൃഷ്ണപ്രസാദ് യൂണിയന്‍ മാനന്തവാടി ഏരിയാ സമ്മേളനം നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
സ്വപ്ന ഭവനം പദ്ധതി
മാനന്തവാടി: താമസിക്കാന്‍ ഒരിടമില്ലാത്തവര്‍ക്ക് ഒരു സ്വപ്ന ഭവനം എന്ന പദ്ധതിയുടെ ഭാഗമായി അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കണ്ണവം ലത്വീഫിയ്യ ഇസ്‌ലാമിക് കോപ്ലക്‌സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…
യു.ഡി.എഫ് കളക്ട്രേറ്റ് ഉപരോധം അവസാനിപ്പിച്ചു
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ ഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി യു.ഡി.എഫ് ആഹ്വാനം ചെയ്ത കളക്ട്രേറ്റ് ഉപരോധ സമരം അവസാനിപ്പിച്ചു.പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നത് സര്‍ സി പിയെ തോല്‍പ്പിക്കുന്ന സര്‍ക്കാരാണെന്ന്…
റോഡ് നവീകരണം : മാനന്തവാടി മണ്ഡലത്തിന് 15 കോടി രൂപ
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും 15 കോടി രൂപ അനുവദിച്ചു. കാട്ടിക്കുളം-പനവല്ലി-സര്‍വാണി- തിരുനെല്ലി അമ്പലം റോഡാണ് ഈ തുക ഉപയോഗിച്ച് നവീകരിക്കുക. സംസ്ഥാനത്തെ 28…
ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…