സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

കല്‍പ്പറ്റ സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.…

പാലത്തിനടിയില്‍ മൃതദേഹം കണ്ടെത്തി; മരിച്ചത് തമിഴ്‌നാട് സ്വദേശി

ചീരാല്‍ വെള്ളച്ചാല്‍ പാലത്തിനടിയില്‍ മൃതദേഹം കണ്ടെത്തി, തമിഴ്‌നാട് സ്വദേശി വടക്കു വയല്‍ ഹരിദാസ് (35)നെയാണ് ഇന്ന് രാവിലെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലത്തിനു മുകളില്‍ നിന്നു താഴേക്കു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ബത്തേരി പോലീസ്…

ഭദ്രതയോടെ യുവനിര്‍മ്മിതി

പനമരം: ഭദ്രതയ്ക്ക് ഒരു ചുവട് വെയ്പ്പ് എന്ന ആശയവുമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍, വാര്‍ഷിക സപ്ത ദിന സഹവാസ ക്യാമ്പ് 'യുവനിര്‍മ്മിതി'ക്ക് പനമരം ഗ്രാമപഞ്ചായത്തിലെ ചെറുക്കാട്ടൂരില്‍ തുടക്കമായി.…

നീന്തല്‍ പരിശീലനം ആരംഭിച്ചു

ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന നീന്തല്‍ പരിശീലനത്തിന്റെ ആദ്യ ബാച്ച് നടവയലില്‍ ആരംഭിച്ചു. എഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് പരിശീലനത്തില്‍ മുന്‍ഗണന. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍…

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

ദേശീയ സമ്മതിദായക ദിനാചരണണം ജില്ലയില്‍ വിപുലമായി ആചരിച്ചു. ജില്ലാതല പരിപാടി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമ്മതിദായക ദിന…

ഇന്ന് 70-ാം റിപ്പബ്ലിക് ദിനം ജില്ലയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതാകയുയര്‍ത്തി

രാജ്യം ഇന്ന് 70-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതാകയുയര്‍ത്തി. പ്രളയക്കെടുതിയില്‍ കേരളം കാണിച്ച സമര്‍പ്പണ ബോധം കേരളത്തിന്റെ…

വര്‍ഗ്ഗീയ ആശയസംഘടന രാജ്യം നേരിടുന്ന വെല്ലുവിളി: ജഡ്ജ് പി.സെയ്തലവി

വര്‍ഗ്ഗീയ ആശയസംഘടനമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജില്ലാ സ്‌പെഷ്യല്‍ ജഡ്ജ് പി.സെയ്തലവി. മാനന്തവാടി കോടതി സമുച്ചയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നടന്ന റിപ്പബ്ലിക്ക് ദിന സന്ദേശത്തിലാണ് ജഡ്ജ് ഇക്കാര്യം സൂചിപ്പിച്ചത്.…

ബിബിന്‍ സഹായനിധി കൈമാറ്റം നടത്തി

ആംബുലന്‍സ് ഡ്രൈവേഴ്സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ സംസ്ഥാനതല ഉദ്ഘാടനവും വയനാട് ജില്ല സൊസൈറ്റി സമാഹരിച്ച ബിബിന്‍ സഹായനിധി കൈമാറ്റവും നടത്തി.ബത്തേരി വില്‍ട്ടണ്‍ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു…

വിത്തുല്‍സവത്തിന് തുടക്കമായി

ഫെയര്‍ട്രേഡ് കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് വിത്തുല്‍സവത്തിന് ബത്തേരിയില്‍ തുടക്കമായി.ഇതിന്റെ ഭാഗമായി ബത്തേരി ടൗണില്‍ വിത്ത്ഘോഷയാത്ര നടത്തി.കറ്റയും,പുല്ലും,കാപ്പി,കലപ്പ അടക്കമുള്ള കാര്‍ഷിക വിളകളും ഉപകരണങ്ങളും ഏന്തിയാണ്…

ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്ല

ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്ല. ഓഫീസ് പ്രവര്‍ത്തനവും, പരിശോധനകളും താളം തെറ്റുന്നു. മൂന്ന് വര്‍ഷമായി രണ്ട് സര്‍ക്കിള്‍ ഫുഡ്സേഫ്റ്റി ഓഫീസര്‍ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി,…
error: Content is protected !!