ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്ല
ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്ല. ഓഫീസ് പ്രവര്‍ത്തനവും, പരിശോധനകളും താളം തെറ്റുന്നു. മൂന്ന് വര്‍ഷമായി രണ്ട് സര്‍ക്കിള്‍ ഫുഡ്സേഫ്റ്റി ഓഫീസര്‍ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലാണ് സര്‍ക്കിള്‍ ഫുഡ്സേഫ്റ്റി ഓഫീസര്‍മാര്‍ വേണ്ടതജില്ലയില്‍ നിലവില്‍ ആറായിരം പേരാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളത്. വര്‍ഷത്തില്‍ 12 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും 100 രൂപ അടച്ച് രജിസ്ട്രേഷന്‍ എടുക്കണമെന്നാണ് നിയമം.12 ലക്ഷത്തിന് മുകളില്‍ എല്ലാ സ്ഥാപനങ്ങളും 100 രൂപ അടച്ച് രജിസ്ട്രേഷന്‍ എടുക്കണമെന്നാണ് നിയമം. തസ്തികകള്‍ നികത്തണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിട്ടും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്.കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലാണ് സര്‍ക്കിള്‍ ഫുഡ്സേഫ്റ്റി ഓഫീസര്‍മാര്‍ വേണ്ടത്. എന്നാല്‍ നിലവില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഈ തസ്തികകളില്‍ ഓഫീസര്‍മാരില്ല. മാനന്തവാടിയില്‍ മാത്രമാണ് ഓഫീസറുള്ളത്. ജില്ലയില്‍ നിലവില്‍ ആറായിരം പേരാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളത്. വര്‍ഷത്തില്‍ 12 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും 100 രൂപ അടച്ച് രജിസ്ട്രേഷന്‍ എടുക്കണമെന്നാണ് നിയമം. 12 ലക്ഷത്തിന് മുകളില്‍ എല്ലാ സ്ഥാപനങ്ങളും 100 രൂപ അടച്ച് രജിസ്ട്രേഷന്‍ എടുക്കണമെന്നാണ് നിയമം.