രാജ്യം ഇന്ന് 70-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതാകയുയര്‍ത്തി. പ്രളയക്കെടുതിയില്‍ കേരളം കാണിച്ച സമര്‍പ്പണ ബോധം കേരളത്തിന്റെ നവകേരള സൃഷ്ടിക്കും ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഇതിനായി സങ്കുചിത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി.
Sign in
Sign in
Recover your password.
A password will be e-mailed to you.