Sign in
Sign in
Recover your password.
A password will be e-mailed to you.
വെള്ളമുണ്ടയില്‍ പുതിയ സര്‍ക്കാര്‍ ഐടിഐ
വെള്ളമുണ്ടയില്‍ പുതിയ സര്‍ക്കാര്‍ ഐടിഐ തുടങ്ങാന്‍ ഇന്ന് നടന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകളാണ് തുടങ്ങുക.രണ്ടിടത്തും 6 വീതം പുതിയ തസ്തികകളും സൃഷ്ടിക്കും.
കെ.എസ്.ആര്‍.ടി.സി.യില്‍ പുതിയ പേരില്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നു
കെ.എസ്. ആര്‍.ടി.സി.യില്‍ പുതിയ പേരില്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നു.ടൗണ്‍ ടു ടൗണ്‍ ഫാസ്റ്റ് എന്ന പേരിലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.സൂപ്പര്‍ ഫാസ്റ്റിന്റെ സ്റ്റേജും ഫാസ്റ്റ് പാസഞ്ചറിന്റെ ചാര്‍ജുമാണ്ടി.ടി.ഫാസ്റ്റിന്…
സ്വതന്ത്രമൈതാനിയുടെയും ക്ലോക്ക് ടവറിന്റെ ഉദ്ഘാടനം ഈ മാസം 8ന്
ബത്തേരി ടൗണില്‍ നവീകരിച്ച സ്വതന്ത്രമൈതാനിയും പുതുതായി സ്ഥാപിച്ച ക്ലോക്ക് ടവറും ഈ മാസ എട്ടിന് നാടിനായി സമര്‍പ്പിക്കും.നഗരസഭ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സ്വതന്ത്രമൈതാനിയും പുതുതായി സ്ഥാപിച്ച ക്ലോക്ക് ടവറുമാണ് എട്ടിന് ഉല്‍ഘാടനം…
ബത്തേരി നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസത്തിനൊരുങ്ങി യു.ഡി.എഫ്
എല്‍.ഡി.എഫ്-കേരള കോണ്‍ഗ്രസ് സഖ്യം നേതൃത്വം നല്‍കുന്ന ബത്തേരി നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസത്തിനൊരുങ്ങി യു.ഡി.എഫ്.നാളെയോ ,വ്യാഴാഴ്ചയോ അവിശ്വാസത്തിന് നോട്ടീസ് നല്‍കാനാണ് സാധ്യത.ഇരുപക്ഷത്തും പതിനേഴുവീതം അംഗങ്ങളുള്ള നഗരസഭയില്‍ ഒരംഗമുള്ള…
പുള്ളിപുലിയെ ചത്ത നിലയില്‍ കണ്ടെത്തി
പുള്ളിപുലിയെ ചത്ത നിലയില്‍ കണ്ടെത്തി.കല്‍പ്പറ്റയ്ക്ക് സമീപം പുത്തൂര്‍ വയല്‍ മഞ്ഞളാം കൊല്ലിയില്‍ സ്വകാര്യ കാപ്പി തോട്ടത്തില്‍ വേലികമ്പിയില്‍ കുരുങ്ങിയ നിലയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.
ജഡത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.വനംവകുപ്പ്…
നവീകരണത്തിന്റെ നിറവില്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്
കാരുണ്യ കൈതാങ്ങില്‍ നവീകരണത്തിന്റെ നിറവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്. കൊയിലേരി ഉദയ വായനശാലയുടെ സഹകരണത്തോടെ പ്രവാസി വ്യവസായി ജോയി അറക്കല്‍ നല്‍കിയ കട്ടിലുകളുടെ കൈമാറല്‍ ചടങ്ങ് നടത്തി. ജോയി അറക്കലിന്റെയും വടകര തണല്‍…
നയന കെ. ബാബുവിന് രണ്ടാം റാങ്ക്
രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റി നടത്തിയ എം.എസ്.സി എം.എല്‍.ടി (ബയോ കെമിസ്ട്രി) പരീക്ഷയില്‍ വയനാട് മാനന്തവാടി സ്വദേശിനി നയന കെ. ബാബുവിന് രണ്ടാം റാങ്ക്. ബെംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായ നയന പടച്ചിക്കുന്നിലെ റിട്ട.…
നബാര്‍ഡ് ധനസഹായം: മാനന്തവാടി മണ്ഡലത്തിലെ റോഡുകള്‍ക്ക് 17 കോടി
നബാര്‍ഡ് ധനസഹായത്താല്‍ മാനന്തവാടി മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ നവീകരിക്കുന്നതിനായി 17 കോടി രൂപ അനുവദിച്ച് ഉത്തരവായി. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ മാനന്തവാടി-അമ്പുകുത്തി-ജെസ്സി റോഡ്(7 കോടി), തിരുനെല്ലി ഗ്രാമപഞ്ചയാത്തിലെ അപ്പപ്പാറ-അരണപ്പാറ…
ജനമഹായാത്ര ഇന്ന് ജില്ലയില്‍
കെ.പി.സി.സി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് ജില്ലയിലെത്തും.ജനമഹായാത്ര പ്രചരണാര്‍ത്ഥം കല്‍പ്പറ്റയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി. കെ.പി.സി.സി അംഗം പി.പി. ആലി ഉദ്ഘാടനം…
കൊളവള്ളി ചാമപ്പാറ റോഡ് ടാറിംങ്ങ് പരിഹാരം കാണാന്‍ തീരുമാനം
കൊളവള്ളി ചാമപ്പാറ റോഡിന്റെ ടാറിംങ്ങ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ തടസ്സങ്ങള്‍ക്ക് പരിഹാരം കാണാന്‍ സീതാ മൗണ്ട് ഐശ്വര്യ കവലയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍…