വെള്ളമുണ്ടയില്‍ പുതിയ സര്‍ക്കാര്‍ ഐടിഐ
വെള്ളമുണ്ടയില്‍ പുതിയ സര്‍ക്കാര്‍ ഐടിഐ തുടങ്ങാന്‍ ഇന്ന് നടന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകളാണ് തുടങ്ങുക.രണ്ടിടത്തും 6 വീതം പുതിയ തസ്തികകളും സൃഷ്ടിക്കും.