Sign in
Sign in
Recover your password.
A password will be e-mailed to you.
ആവേശമായി ആരവം 2019
ആരവം 2019 അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ തുടരുന്നു. ഇന്നലെ നടന്ന മെഡിഗാര്‍ഡ് അരീക്കോടും, എഫ്‌സി തൃക്കരിപ്പൂരും തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍. നിശ്ചിത സമയത്തും, എക്‌സ്ട്രാ ടൈമിലും, പെനാല്‍റ്റി ഷൂട്ടൗട്ടിലും…
ശ്മശാനഭൂമിയില്‍ തീപിടുത്തം
തീപിടുത്തം തവിഞ്ഞാല്‍ 44 ല്‍ മുസ്ലിം പൊതു ശ്മശാനഭൂമിയില്‍ തീപിടുത്തം. പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഡപ്യൂട്ടി ഓഫീസര്‍ രാജേഷിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തീ അണയ്ക്കുന്നു
നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ ഉപകാരമില്ലാത്ത ബസ്സ് സര്‍വ്വീസ്
നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് തുടങ്ങിയെങ്കിലും
രോഗികള്‍ക്ക് ഉപകാരമില്ല. ബസ്സ് ആശുപത്രിക്ക് 500 മീറ്റര്‍ അകലെ മാത്രം വന്ന് ഇന്ന് തിരിച്ചു പോയതു കൊണ്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും…
മഞ്ജു വാര്യര്‍ക്കെതിരെയുള്ള ആരോപണം സി.പി.എം ഗൂഢാലോചന;എം.സി സെബാസ്റ്റ്യന്‍
പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി മഞ്ജുവാര്യര്‍ക്കെതിരെ ഏതാനും ആദിവാസികളും പനമരത്തെ സി.പി.എം മെമ്പറും ഉന്നയിച്ച ആരോപണം സി.പി.എം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് സംസ്ഥാന…
മരം വീണ് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്
ബത്തേരിയില്‍ ദേശീയ പാതയോരത്തെ മരം വീണ് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്.ബത്തേരി മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിനു സമീപമാണ് അപകടം. പാതയോരത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം നിരാകരിച്ചതാണ് അപകത്തിന് കാരണമെന്ന്…
വിദ്യാര്‍ത്ഥി സംഗമം സ്മരണാമൃതം 17 ന്
അഞ്ചുകുന്ന് ഗാന്ധിമെമ്മോറിയില്‍ യു.പി സ്‌ക്കൂള്‍ സപ്തതി ആഘോഷവും സര്‍വ്വിസില്‍ നിന്നും വിരമിക്കുന്ന എല്‍സമ്മ, ഫ്രാന്‍സീസ് എല്‍.സി എന്നിവര്‍ക്കുള്ള യാത്രയയപ്പും സ്‌കൂള്‍ വാര്‍ഷികവും മാര്‍ച്ച് ഒന്നിന് കോഴിക്കോട് രൂപത മെത്രാന്‍ ഡോ: വര്‍ഗ്ഗീസ്…
ബത്തേരി നഗരസഭ അവിശ്വാസപ്രമേയം 23ന്
ബത്തേരി നഗരസഭ അവിശ്വാസം പ്രമേയം 23ന്.എല്‍.ഡി.എഫിന്റെ പിന്തുണയോടെ കേരളകോണ്‍ഗ്രസ്സ് എം അംഗം ചെയര്‍മാനായിരിക്കുന്ന നഗരസഭ ഭരണമിതിക്കെതിരെയാണ് അവിശ്വാസ പ്രമേയം യു.ഡി.എഫ് കൊണ്ടുവരുന്നത്.എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യഅംഗങ്ങളുള്ള നഗരസഭയില്‍…
വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം: ആഘോഷ കമ്മിറ്റിയായി
വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം മാര്‍ച്ച് 15-മുതല്‍ 28 വരെ ആഘോഷിക്കും. ആഘോഷ കമ്മിറ്റി രൂപവത്ക്കരണ യോഗം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ഏച്ചോം ഗോപി അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്…
കടുവയെ കൂടു വെച്ച് പിടികൂടണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ഒരു മാസത്തോളമായി മരക്കടവ് വെരിക്കല്ലൂര്‍ പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ കൂടു വെച്ച് പിടികൂടാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് പെരിക്കല്ലൂര്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കടുവയുടെ ശല്യം ഉള്ളതിനാല്‍…
മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം 14, 15 തീയ്യതികളില്‍
തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം 14, 15 തീയ്യതികളില്‍ നടക്കും.ഫെബ്രുവരി 14 ന് കഴകം ഉണര്‍ത്തലും വേലയും ചടങ്ങുകളോടെ മഹോത്സവത്തിന് തുടക്കമാവും തുടര്‍ന്ന് കൊടിയേറ്റം, സംഗീതാര്‍ച്ചന, ചാക്യാര്‍കൂത്ത്, ഓട്ടം തുള്ളല്‍ എന്നിവ…