ആവേശമായി ആരവം 2019
ആരവം 2019 അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ തുടരുന്നു. ഇന്നലെ നടന്ന മെഡിഗാര്‍ഡ് അരീക്കോടും, എഫ്‌സി തൃക്കരിപ്പൂരും തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍. നിശ്ചിത സമയത്തും, എക്‌സ്ട്രാ ടൈമിലും, പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരുടീമുകളും തുല്യത പാലിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ മെഡിഗാര്‍ഡ് അരീക്കോട് വിജയികളായി. ഇന്ന് കേരളത്തിലെ മികച്ച ടീമുകളായ റോയല്‍ ട്രാവല്‍സ് കോഴിക്കോടും, ജവഹര്‍ മാവൂരും ഏറ്റുമുട്ടും.