Sign in
Sign in
Recover your password.
A password will be e-mailed to you.
സി.ഒ.എ 12-ാമത് ജില്ലാ കണ്‍വെന്‍ഷന് മാനന്തവാടിയില്‍ തുടക്കം
കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 12-ാമത് ജില്ലാ കണ്‍വെന്‍ഷന് മാനന്തവാടിയില്‍ തുടക്കം. മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സി.ഒ.എ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ അസീസ് പതാക ഉയര്‍ത്തി. ഒ.ആര്‍ കേളു എം.എല്‍.എ…
കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് പരിക്ക്
ഇന്ന് രാവിലെ അപ്പപാറ കൃഷ്ണഗിരി എസ്റ്റേറ്റില്‍ പണിക്ക് പോകവേയാണ് തൊഴിലാളിയായ സുബ്രമണ്യന് പരിക്കേറ്റത്. കാട്ടാന ഓടിച്ചതിനെ തുടര്‍ന്ന് ഭയന്നോടുന്നതിനിടയിലാണ് സുബ്രമണ്യന് വീണ് പരിക്കേറ്റത് ഇയാളെ മാനന്തവാടി ജില്ലാശുപത്രിയില്‍…
പെണ്‍വാണിഭം രണ്ട് പേര്‍ അറസ്റ്റില്‍
മേപ്പാടി കുന്നമ്പറ്റയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം പാങ്ങ് സൗത്ത് പാലാഴി വീട്ടില്‍ വിനോദ് (30), വിനോദിന്റെ ഭാര്യയെന്ന് പറയപ്പെടുന്ന ഷോര്‍ണ്ണൂര്‍ ബാംഗ്ലാവ് പറമ്പില്‍ ഷൈലജ (29)…
അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു
മൊതക്കര എടത്തില്‍ പടി റോഡിനോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ അനധികൃതമായി കുഴല്‍ കിണര്‍ കുഴിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു.വാഴ നനയ്ക്കുവാന്‍ വേണ്ടി കുഴല്‍ക്കിണര്‍ കുഴിക്കുന്നതാണ് പ്രദേശവാസികളും നാട്ടുകാരും തടഞ്ഞത്. വരള്‍ച്ച…
കുട്ടത്ത് വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്
കാട്ടിക്കുളം: കുട്ടം കൊയിനപാത്തി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും ഇടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്ന് കുട്ടത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഡൊമനിക് ബസ് നിര്‍ത്തിയതിനാല്‍…
അരിവാള്‍ രോഗികള്‍ പ്രതിഷേധത്തിലേക്ക്
ജില്ലാ ആശുപത്രിയില്‍ അരിവാള്‍ രോഗത്തിനായി പ്രത്യേക യൂണിറ്റ് ആരംഭിക്കുക, കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തെ തുടര്‍ന്ന് ഭിന്നശേഷി വിഭാഗത്തില്‍പ്പെടുത്തിയ അരിവാള്‍ രോഗികള്‍ക്ക് ഉടനെ ഭിന്നശേഷി കാര്‍ഡ് അനുവദിക്കുക, ഏഴു മാസമായി മുടങ്ങിയ പ്രതിമാസ…
കോഫീ പ്രോസസിംഗ് ആന്റ് ഗ്രേഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
വയനാട് കോഫീയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ ജില്ലയിലെ കാപ്പി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയും കാര്‍ഷിക രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദീലിപ് കുമാര്‍. പുല്‍പ്പള്ളി…
കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടിയില്‍ വനിത ഡ്രൈവര്‍മാര്‍ക്കായി കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി, മാനന്തവാടി ട്രാഫിക്ക് പോലീസ്, ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി എന്നിവയുടെ…
കാത്തിരിപ്പിന് വിരാമം; ഐ.ടി.ഐയുടെ ഉദ്ഘാടനം നാളെ
കേരള ഗവണ്‍മെന്റ് വയനാട് ജില്ലയ്ക്ക് അനുവദിച്ച ഐ.ടി.ഐയുടെ ഉദ്ഘാടനം നാളെ വെള്ളമുണ്ടയില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടനം ആഘോഷമാക്കാന്‍ ഒരുങ്ങി വെള്ളമുണ്ട പഞ്ചായത്തും, ജനകീയ…
കാരാപ്പുഴ മെഗാ ടൂറിസം പ്രൊജക്ടിനെതിരെ ഇക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍
കാരാപ്പുഴ മെഗാ ടൂറിസം പ്രൊജക്ടില്‍ ഭരണാധികാരികളുടെ ആസൂത്രണത്തിലെ പാളിച്ചകള്‍ കാരണം ലക്ഷക്കണക്കിന് രൂപ പാഴായതായി മലനാട് ഇക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദിവസേന നൂറ് കണക്കിന്…