കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് പരിക്ക്
ഇന്ന് രാവിലെ അപ്പപാറ കൃഷ്ണഗിരി എസ്റ്റേറ്റില്‍ പണിക്ക് പോകവേയാണ് തൊഴിലാളിയായ സുബ്രമണ്യന് പരിക്കേറ്റത്. കാട്ടാന ഓടിച്ചതിനെ തുടര്‍ന്ന് ഭയന്നോടുന്നതിനിടയിലാണ് സുബ്രമണ്യന് വീണ് പരിക്കേറ്റത് ഇയാളെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് സംഭവം.