Sign in
Sign in
Recover your password.
A password will be e-mailed to you.
കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
ബത്തേരി ഗജയില്‍ നടന്ന സമ്മേളനം സംഘടനാ സംസ്ഥാന പ്രസിഡണ്ട് എന്‍.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് വി.എസ്.രാജീവ് അധ്യക്ഷനായിരുന്നു. കെ.കെ രവീന്ദ്രന്‍, വി.എസ്.ഡല്‍ജിത് തുടങ്ങിയവര്‍ സംസാരിച്ചു. വനംവകുപ്പ് ജീവനക്കാര്‍ക്ക്…
1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
മാനന്തവാടി: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ മാനന്തവാടി മണ്ഡലത്തില്‍ 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. നൂറുകണക്കിനുപേര്‍ പങ്കെടുത്ത മണ്ഡലം കണ്‍വെന്‍ഷനിലാണ്…
കടുത്ത വേനലിലും മഞ്ഞപ്പട്ടണിഞ്ഞ് വയനാടന്‍ കാടുകള്‍
ജില്ലയിലെ വനപാതയിലൂടെ സഞ്ചരിക്കുന്ന ഏവര്‍ക്കും മഞ്ഞപുതച്ചുനില്‍ക്കുന്ന കാടുകള്‍ നയനമനോഹരമായി കാഴ്ചയാണ് നല്‍കുന്നത്. കണിക്കൊന്നകള്‍ പൂത്തുലഞ്ഞതോടെയാണ് കാടുകള്‍ മഞ്ഞപട്ടണിഞ്ഞത്.
വേനല്‍ കനത്ത് അടിക്കാടുകള്‍ ഉണങ്ങിനശിച്ച് പച്ചപ്പ് നഷ്ടപെട്ട്…
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തീരുമാനം രാഹുലിന്റേത്
വയനാട് ലോക്‌സഭ മണ്ഡലം സീറ്റിനുവേണ്ടിയുള്ള തര്‍ക്കം കോണ്‍ഗ്രസ്സിനുള്ളില്‍ തീരുന്നില്ല. സീറ്റിനായി എ,ഐ വിഭാഗങ്ങള്‍ ശക്തമായി രംഗത്തെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എ.ഐ.സി.സി. പ്രസിഡണ്ട് രാഹുല്‍ഗാന്ധിക്ക് വിട്ടിരിക്കുന്നത്. കോഴിക്കോട്…
യാത്രയയപ്പ് സമ്മേളനം നടത്തി
ബത്തേരി: ഈ വര്‍ഷം സര്‍വീസില്‍ വിരമിക്കുന്ന വയനാട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ മാരായ ജോസ് കെ.ജി (സെന്റ് മേരീസ് കോളേജ് എച്ച്.എസ്.എസ് ബത്തേരി), കെ.ആര്‍ മോഹനന്‍ (ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ), രാജേന്ദ്രന്‍ ടി.കെ…
വര്‍ണമഴ പെയ്തിറങ്ങി തരിയോട് ജി.എല്‍.പി സ്‌കൂള്‍ 94ാം വാര്‍ഷികാഘോഷം
കാവുംമന്ദം: പാഠ്യ രംഗത്തും പാഠ്യേതര രംഗങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന തരിയോട് പ്രദേശത്തെ ആദ്യത്തെ സ്‌കൂള്‍ തരിയോട് ഗവ എല്‍ പി സ്‌കൂളിന്റെ 94ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപര്‍ക്കുള്ള യാത്രയയപ്പും വര്‍ണ്ണാഭമായി. സിനിമാ പിന്നണി ഗായിക…
കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊന്നു
പുല്‍പ്പള്ളി: മരക്കടവില്‍ പച്ചിക്കല്‍ പാപ്പച്ചന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന ഒന്നര വയസുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെ പശുക്കിടാവിന്റെ അലര്‍ച്ചകേട്ട് വീട്ടുകാര്‍ തൊഴുത്തിലെ…
ബസ്സില്‍ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി
മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ ആളില്ലാത്ത നിലയില്‍ ബസ്സില്‍ നിന്നും ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ഇന്ന് രാവിലെ ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി
ബസ്സില്‍ നിന്നുമാണ് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്.…
വന്യമൃഗശല്യം; എഫ്.ആര്‍.എഫ് പ്രക്ഷോഭം ശക്തമാക്കുന്നു
മാനന്തവാടി: വന്യമൃഗശല്യം ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം പ്രക്ഷോഭം ശക്തമാക്കുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച് 20 ന് മാനന്തവാടി ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ധര്‍ണ്ണ നടത്തുമെന്ന് നേതാക്കള്‍…
ജില്ലയില്‍ 49 മാതൃകാ പോളിങ്ങ് ബൂത്തുകള്‍; പണം കടത്ത് നിരീക്ഷിക്കും
പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 49 മാതൃകാ പോളിങ്ങ് ബൂത്തുകള്‍ ഒരുക്കും. ഓരോ വില്ലേജിലും ഒരെണ്ണം എന്ന നിലയിലാണ് മാതൃകാ ബൂത്തുകള്‍ തയ്യാറാക്കുന്നത്. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍…