റൂസ അധികൃതര്‍ സ്ഥലപരിശോധന നടത്തി

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൂസ പദ്ധതിയുടെ ഭാഗമായി ബോയ്സ് ടൗണില്‍ അനുവദിച്ച മോഡല്‍ ഡിഗ്രി കോളേജിന്റെ പ്രവര്‍ത്തനത്തിന് വേഗതയേറുന്നു. ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിന്റെ…

സമഗ്ര ശുചീകരണ യജ്ഞം; ശേഖരിച്ചത് 80 ടണ്‍ മാലിന്യം

കല്‍പ്പറ്റ: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ സമഗ്ര ശുചീകരണ യജ്ഞത്തില്‍ ജില്ലയില്‍ നിന്നു ശേഖരിച്ചത്…

തൊഴിലുറപ്പ്: എട്ട് മാസമായി ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളമില്ല

മാനന്തവാടി: തൊഴിലുറപ്പ് പദ്ധതി ഓഫീസ് ജീവനക്കാര്‍ക്ക് എട്ടുമാസമായി ശമ്പളമില്ല. തനത് ഫണ്ടുള്ള പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം ലഭിക്കുന്നത്. നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീം…

നോമ്പ് കാലത്ത് ഭക്ഷണശാലകള്‍ അടയ്ക്കരുതെന്ന്…

കേരളത്തില്‍ നോമ്പുകാലത്ത് ഭക്ഷണശാലകള്‍ അടച്ചിടുന്നത് പുന:പരിശോധിക്കണമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന-ജില്ലാനേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍, മനുഷ്യാവകാശ…

അടിയന്തരാവസ്ഥ സമരക്കാരുടെ ജില്ലാതല സംഗമം മെയ് 21 ന്

അടിയന്തരാവസ്ഥ തടവുകാര്‍ക്ക് ഒടുവില്‍ നീതി ലഭിച്ചു തുടങ്ങുന്നതായി അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകള്‍ ആയിരുന്ന 1975 മുതല്‍ 1977 വരെ…

കാടുകള്‍ പച്ചപ്പണിഞ്ഞു; വന്യമൃഗ സഞ്ചാരം നയനാനന്ദകരം

ബത്തേരി വേനല്‍മഴ ലഭിച്ച് കാട് പച്ചപുതച്ചതോടെ വയനാടന്‍ കാടുകളില്‍ മാന്‍കൂട്ടങ്ങളടക്കമുള്ള വന്യമൃഗങ്ങള്‍ സജീവമാണ്. പകല്‍ സമയങ്ങളില്‍ പോലും റോഡ് മുറിച്ച് മാന്‍കൂട്ടങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് നയനാനന്ദകരമായി കാഴ്ച്ചയാണ്…

വൈവിധ്യങ്ങളുമായി ഈത്തപ്പഴ വിപണി

മാനന്തവാടി: റമദാന്‍ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനായി വിപണിയില്‍ വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളും. രുചിയില്‍ വ്യത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുള്ളതുമായ ഈത്തപ്പഴങ്ങള്‍ റമദാനിന് മുമ്പ് തന്നെ വിപണിയില്‍…

കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ ബ്ലോക്ക് ഓഫീസിന് സമീപം പുതുതായി നിര്‍മ്മിച്ച ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം തിങ്കളാഴ്ച്ച രാവിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി വിളംബര ഘോഷയാത്രയുണ്ടാകും.…

വൈശാഖോത്സവത്തിന് വാള്‍ എഴുന്നെള്ളിച്ചു

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു മുന്നോടിയായി മുതിരേരി ശിവക്ഷേത്രത്തില്‍ നിന്ന് വാള്‍ എഴുന്നെള്ളിച്ചു. മൂഴിയോട്ട് ഇല്ലത്ത് സുരേഷ് നമ്പൂതിരിയാണ് വാള്‍ എഴുന്നെള്ളിച്ചത്. വാള്‍ അക്കരെ കൊട്ടിയൂര്‍ അമ്പലത്തില്‍ എത്തുന്നതോടെ 27 നാള്‍ നീളുന്ന…

എസ്.ഐക്കെതിരെ നടപടിയെടുക്കണം: സിപി.ഐ.എം

സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് ക്രൂരമായി പെരുമാറുന്ന പുല്‍പ്പള്ളി സ്റ്റേഷന്‍ എസ്ഐക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസ് നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന…
error: Content is protected !!