Sign in
Sign in
Recover your password.
A password will be e-mailed to you.
കര്‍ഷകരെ സംരക്ഷിക്കാന്‍ വിഷന്‍ 20-25
പ്രളയവും കാലാവസ്ഥാ വ്യതിയാനവും വിളത്തകര്‍ച്ചയും പ്രതികൂലമായി ബാധിച്ച കര്‍ഷകരെ സംരക്ഷിക്കുന്നതിന് വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖൃത്തില്‍ 'വിഷന്‍ 20-25' പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍…
കലോത്സവ സ്വാഗതഗാനം ശ്രദ്ധേയമായി
പടിഞ്ഞാറത്തറയിലെ പ്രകൃതി ഭംഗിയില്‍ വയനാടിന്റെ സംസ്‌കാരിക ചരിത്രവും ബാണാസുര മലനിരകളാല്‍ ചുറ്റപ്പെട്ട നാടിന്റെയും ചരിത്രത്തിന്റെയും സ്മൃതികള്‍ ഉണര്‍ത്തിയ സ്വാഗത ഗാനം ശ്രദ്ധേയമായി. റിട്ട. മലയാളം അദ്ധ്യാപകനായ ശിവരാമന്‍ പാട്ടത്താലും…
പങ്കെടുക്കുന്നതില്‍ സന്തോഷം അനുസിത്താര
ഒന്നും രണ്ടും സ്ഥാനങ്ങളിലല്ല കലോത്സവത്തില്‍ പങ്കെടുക്കുകയെന്നതിലാണ് മത്സരാര്‍ഥിയുടെ സന്തോഷമെന്ന് ചലച്ചിത്രതാരം അനുസിത്താര. കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍
കലോത്സവത്തിന് ആശംസ അറിയിച്ച് രാഹുല്‍ ഗാന്ധി
കേരള കലോല്‍സവങ്ങള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമെന്ന് രാഹുല്‍ ഗാന്ധി എം പി. കലോത്സവത്തിന് രാഹുല്‍ ആശംസകള്‍ നേര്‍ന്നു.രാഹുല്‍ ഗാന്ധിയുടെ സന്ദേശം ടി ജെ പുഷ്പവല്ലി ടീച്ചര്‍ (പടിഞ്ഞാറത്തറ ജി.എച്ച്എസ്.എസ് സ്‌കൂള്‍…
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംങ് നടത്തി.
സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം പി. മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചത്. സിറ്റിംഗില്‍ പരിഗണിച്ച 75 കേസുകളില്‍ 32 കേസുകള്‍ പരിഹരിച്ചു. 12 പുതിയ കേസുകള്‍…
ആദിവാസി,ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കും:ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള.
ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ആദിവാസി,ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് പുതിയതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു.പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിടുമ്പോഴും ഓരോ…
അഗതിമന്ദിരം ഉദ്ഘാടനം ചെയ്തു
കാട്ടിക്കുളം കാര്‍മ്മലീത്ത മാതൃസഭ സെന്റ് തോമസിന്റെ അഗതിമന്ദിരം ഉദ്ഘാടനം ചെയ്തു.1988 ല്‍ ചേലൂരില്‍ സ്ഥാപിതമായ കരുണഭവന്റെ പുതിയ അഗതിമന്ദിരത്തിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പ് കര്‍മ്മവും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം…
റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള സമാപിച്ചു.
നവംബര്‍ 5 മുതല്‍ പനമരം ജി വി എ എച്ച് എസ് എസ്സില്‍ നടത്തിവന്ന പതിനൊന്നാമത് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള സമാപിച്ചു.സ്‌ക്കൂള്‍ വിഭാഗത്തില്‍ 104 പോയിന്റ് നേടി മീനങ്ങാടി ജി വി എച്ച് എസ് എസ് ജേതാക്കളായി. 90.5 പോയിന്റ് നേടിയ കഴിഞ്ഞ വര്‍ഷത്തെ…
ജില്ലാ സ്‌കൂള്‍ കായിക മേള മീനങ്ങാടിക്ക് കിരീടം
ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ മീനങ്ങാടി ജി വി എച്ച് എസ് എസ് ജേതാക്കളായി. 104 പോയിന്റ് നേടിയാണ് മീനങ്ങാടി കീരീടം ചൂടിയത്. 12 സ്വര്‍ണ്ണവും 13 വെള്ളിയും 5 വെങ്കലവും നേടിയാണ് സ്‌കൂള്‍ ജേതാക്കളായത്. രണ്ട് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കിരീടമാണ്…
ഇടക്കാലാശ്വാസം അനുവദിക്കണം
ശമ്പള പരിഷ്‌കരണം വൈകുന്ന സാഹചര്യത്തില്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി. കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പില്‍ നില്‍പ്പു സമരം ഉദ്ഘാടന ചെയ്ത്…