കലോത്സവ സ്വാഗതഗാനം ശ്രദ്ധേയമായി

0

പടിഞ്ഞാറത്തറയിലെ പ്രകൃതി ഭംഗിയില്‍ വയനാടിന്റെ സംസ്‌കാരിക ചരിത്രവും ബാണാസുര മലനിരകളാല്‍ ചുറ്റപ്പെട്ട നാടിന്റെയും ചരിത്രത്തിന്റെയും സ്മൃതികള്‍ ഉണര്‍ത്തിയ സ്വാഗത ഗാനം ശ്രദ്ധേയമായി. റിട്ട. മലയാളം അദ്ധ്യാപകനായ ശിവരാമന്‍ പാട്ടത്താലും ,പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംഗീത അദ്ധ്യാപകനായ മേഹനനന്‍ മാസറ്ററും ചേര്‍ന്നാണ് സ്വാഗത ഗാനം ഒരുക്കിയത്. നൃത്തം ചിട്ടപ്പെടുത്തിയത് മാനോജ് മാസ്റ്റര്‍ മാനന്തവാടിയുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!