കലോത്സവത്തിന് ആശംസ അറിയിച്ച് രാഹുല്‍ ഗാന്ധി

0

കേരള കലോല്‍സവങ്ങള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമെന്ന് രാഹുല്‍ ഗാന്ധി എം പി. കലോത്സവത്തിന് രാഹുല്‍ ആശംസകള്‍ നേര്‍ന്നു.രാഹുല്‍ ഗാന്ധിയുടെ സന്ദേശം ടി ജെ പുഷ്പവല്ലി ടീച്ചര്‍ (പടിഞ്ഞാറത്തറ ജി.എച്ച്എസ്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍)ഉദ്ഘാടന സമ്മേളന വേദിയില്‍ വായിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!