Sign in
Sign in
Recover your password.
A password will be e-mailed to you.
ചന്ദനമരം മോഷ്ടിച്ചു
മേപ്പാടി കുന്നമംഗലം വയലിലെ ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് 100 മീറ്റര്‍ മാത്രം അകലെ നിന്ന് കഴിഞ്ഞ ദിവസം രാത്രി ചന്ദനമരം മോഷ്ടിച്ചു. സ്വകാര്യ വ്യക്തിയുടെ വീടിനു സമീപത്തുനിന്ന 15 വര്‍ഷത്തിലധികം പ്രയമുള്ള ചന്ദന മരമാണ് മോഷ്ടാക്കള്‍ വാള്‍ ഉപയോഗിച്ച്…
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പനമരം കെ.എസ്.ഇ.ബിയിലെ ലൈന്‍മാന്‍ വള്ളിയൂര്‍ക്കാവ് പുള്ളികമ്പുറത്ത് പി.കെ ബിജു (40) വിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. അച്ഛന്‍ :കൃഷ്ണന്‍, അമ്മ: പരേതയായ ഓമന.…
മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു
മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പാടിവയലിലെ കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ (ആരോഗ്യകേരളം) 1.60 കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പറേഷനാണ് (കെ.എസ്.സി.എ.ഡി.സി)…
പ്രീ-വൈഗ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീ-വൈഗ നാളെ (നവംബര്‍ 23) രാവിലെ 10 ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.…
ചികിത്സാ ധനസഹായം കൈമാറി
തലപ്പുഴ എസ് വളവ് സ്വദേശി ജോണിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഭക്ഷണകിറ്റും കൈമാറി . കണ്‍വീനര്‍ റഷീദ് നീലാംബരി കൗണ്‍സിലര്‍ വി യുജോയി ജോണ്‍സന്‍, ഓണാട്ടുതോട്ടത്തില്‍…
നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ നഗരസഭയുടെ അനാസ്ഥയാണ് കാരണമെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ജില്ലാ യൂത്ത്…
ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് ബിജെപി മാര്‍ച്ച്
സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്നാരോപിച്ചും, ആരോപണ വിധേയരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ബിജെപി നിയോജകമണ്ഡലം…
കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി
ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയും ഞായറാഴ്ച്ചകളില്‍ ഒ.പി.യും ഇല്ലെന്നാരോപിച്ച് ചീരാല്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി.ചീരാല്‍ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ധര്‍ണ കെ.പി.സി.സി.എക്‌സിക്യൂട്ടീവ് അംഗം…
ബത്തേരിയില്‍ നാളെ യു.ഡി.എഫ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്
പാമ്പ് കടിയേറ്റ് വിദ്യാത്ഥിനി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും ബത്തേരി നഗരസഭയ്ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി യു.ഡി.എഫ് ബത്തേരി നഗരസഭ കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.…
പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി: കുറ്റക്കാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന്…
ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിദ്യാര്‍ത്ഥിനി മരിച്ചതല്ല കൊന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നുള്ള…