പാമ്പ് കടിയേറ്റ് വിദ്യാത്ഥിനി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും ബത്തേരി നഗരസഭയ്ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി യു.ഡി.എഫ് ബത്തേരി നഗരസഭ കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും ഈ ആവശ്യം ഉന്നയിച്ച് നാളെ രാവിലെ പത്ത് മണിക്ക് ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.