തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0

പനമരം കെ.എസ്.ഇ.ബിയിലെ ലൈന്‍മാന്‍ വള്ളിയൂര്‍ക്കാവ് പുള്ളികമ്പുറത്ത് പി.കെ ബിജു (40) വിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. അച്ഛന്‍ :കൃഷ്ണന്‍, അമ്മ: പരേതയായ ഓമന. ഭാര്യ: സംഗീത, മക്കള്‍: മാളവിക, മിഥുന്‍ .

Leave A Reply

Your email address will not be published.

error: Content is protected !!