ചികിത്സാ ധനസഹായം കൈമാറി
തലപ്പുഴ എസ് വളവ് സ്വദേശി ജോണിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഭക്ഷണകിറ്റും കൈമാറി . കണ്‍വീനര്‍ റഷീദ് നീലാംബരി കൗണ്‍സിലര്‍ വി യുജോയി ജോണ്‍സന്‍, ഓണാട്ടുതോട്ടത്തില്‍ ജോഷി,ജിജോ വാളാട് എന്നിവര്‍ സംസാരിച്ചു.